Ticker

6/recent/ticker-posts

23 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :23 വയസുകാരനെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ ബാബുവിൻ്റെ മകൻ പി. പ്രണവ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments