കാഞ്ഞങ്ങാട് :
ഓട്ടോറിക്ഷയിൽ കടത്തിയ നാടൻ ചാരായവുമായി പ്രതി അറസ്റ്റിൽ. പാലാ വയൽ തയ്യേനി അത്തിയ ടുക്കത്തെ വി. കെ.സുരേന്ദ്രനെ 49യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്ലാസ്റ്റിക് ബോട്ടിലുകളിൽ സൂക്ഷിച്ചിരുന്ന നാടൻ ചാരായം പിടികൂടി. 900 രൂപയും പിടിച്ചു.
ചാരായം വിൽപ്പന നടത്തിയതു കയെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ കസ്റ്റഡിയിലെടുത്തു.
0 Comments