Ticker

6/recent/ticker-posts

സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് കരക്കേരു വിലെ മഹമൂദിൻ്റെ മകൻ സി.എം. ഫൈസൽ 37 ആണ് മരിച്ചത്. വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ചെറുവത്തൂർ - തൃക്കരിപ്പൂർ ഭാഗങ്ങളിലോടുന്ന ബസിൽ വർഷങ്ങളായി 
ഡ്രൈവറാണ്'ഭാര്യയും ഒരു കുട്ടിയുണ്ട്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments