കാഞ്ഞങ്ങാട് :
വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായെന്ന പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ നടക്കാവ് സ്വദേശിനിയായ 23 കാരിയെ യാണ് കാണാതായത്. കഴിഞ്ഞ 22 ന് വൈകീട്ട് വീട്ടിൽ നിന്നും പോയതാണ്. മകൾ തിരിച്ചു വന്നി
ല്ലെന്ന് കാട്ടി
മാതാവ് നൽകിയ പരാതിയിലാണ് കേസ്'.
0 Comments