കുറ്റിക്കോൽ :
അഞ്ച് വയസുള്ള മകൾക്കൊപ്പം യുവതിയെ കാണാതായതായി പരാതി. ബേഡഡുക്ക
കൈരളി പ്പാറയിലെ 34 കാരിയെയും മകളെയുമാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതാണ്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ ഭർത്താവ് പൊലീസിൽ പരാതി നൽകി. ബേഡകം പൊലീസ് കേസെടുത്തു.
0 Comments