Ticker

6/recent/ticker-posts

മാണിക്കോത്ത് റെയിൽപാളത്തിൽ കാൽ അറ്റനിലയിൽ യുവാവിനെ കണ്ടെത്തി

കാഞ്ഞങ്ങാട്: മാണിക്കോത്ത് റെയിൽപാളത്തിൽ കാൽ അറ്റനിലയിൽ യുവാവിനെ കണ്ടെത്തി.
 പശ്ചിമബംഗാൾ സ്വദേശി സോനുമുണ്ട 26 യെയാണ് ഗുരുതര നിലയിൽ കണ്ടെത്തിയത്. വലതുകാൽ അറ്റനിലയിലാണ്.പുലർച്ചെ ഒന്നരയോടെയാണ് കണ്ടത്. പൊലീസ്
  അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി ജില്ലാ ആശുപത്രിയിലേക്കുമാറ്റി .
Reactions

Post a Comment

0 Comments