കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്‌സി ഡ്രെവർ ദുർഗാ ഹൈസ്ക്കൂളിന് സമീപത്തെ
പാക്കം ബാലകൃഷ്ണൻ 78 നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ലീല. മക്കൾ: രാജേഷ്, നിഷ ലക്ഷ്മി. നഗറിലെ പരേ തരായ പാക്കത്തെ കണ്ണൻ്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ഓട്ടോെഡെവർമാരായ ഭാസ്ക്കരൻ, ചന്ദ്രൻ ,സാവിത്രി ഗോപി (നീലേശ്വരം) ശാന്ത, ജാനകി, രാജൻ പരേതയായ ശാരദ.
0 Comments