കാഞ്ഞങ്ങാട് : യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയനോർത്ത്
കോട്ടച്ചേരിയിലെ വാടക വിട്പുറത്ത് നിന്നും പൂട്ടിയ നിലയിൽ.
നെല്ലിക്കട്ട സ്വദേശി ഫാത്തിമ്മത്ത് സുഹറ41 യുടെ മൃതദേഹം കണ്ട വീടാണ് പുറത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടത്. ക്വാർട്ടേഴ്സ് ഉടമയുടെ പക്കലുണ്ടായിരുന്ന മറ്റൊരു താക്കോൽ
കൊണ്ട് വന്നായിരുന്നു പൊലീസ് വീടി
ൻ്റെ മുൻ വശം വാതിൽ തുറന്നത്. അ
പ്പോഴാണ്
മൂന്ന് ദിവസ പഴക്കമുള്ള അഴുകിയ ജഡം
ഹാളിൽ സോഫയുടെ മുകളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാല് വർഷമായി അസൈനാർ എന്ന ആൾ
ക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. അസൈനാറിനെ ഇന്നലെ കാസർകോട്ട് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടിരുന്നു. വീടി
ൻ്റെ താക്കോൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികിൽ നിന്നും കണ്ടെ
ത്തി. മൃതദേഹം വിദഗ്ധ
പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ
0 Comments