Ticker

6/recent/ticker-posts

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെർക്കള : ചെർക്കളയിൽകാറും സ്കൂട്ടിയുംകൂട്ടിയിടിച്ച് വ്യാപാരിയായ
യുവാവ്മരിച്ചു.കുമ്പള മീപ്പിരി സെന്ററിൽ വസ്ത്രാലയ വ്യാപാരി ബദ്രിയ നഗറിലെ കബീർ 35 ആണ് മരിച്ചത്.
 ചെർക്കളയിൽ ഇന്ന് ഉച്ചക്കുണ്ടായ
 അപകടത്തിൽ ആണ് മരണം. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. പിതാവ്: മമ്മു. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ്മ . മക്കൾ: ഹാസിം
ഹിസാബ്. ബന്ധുവി
ൻ്റെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം.
Reactions

Post a Comment

0 Comments