കാഞ്ഞങ്ങാട് :ന്യൂമോണിയ ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ആറങ്ങാടി അരയിയിലെനിസാറിൻ്റെയും ജസീന യുടെയും മകൻ ശാസിൽ ദയാൽ ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. കാസർകോട് ചികിൽസയിലായിരുന്നു.സഹോദരൻ: ശാമിത്ത് സമാൻ .

0 Comments