Ticker

6/recent/ticker-posts

50 വയസുകാരി ഷെഡിൽ മരിച്ച നിലയിൽ

നീലേശ്വരം :50 വയസുകാരിയെ
ഷെഡിൽ 
മരിച്ച നിലയിൽ കണ്ടെത്തി. അച്ചാംതുരുത്തി ചിതാമ്പര ൻ്റെ ഭാര്യ കാർത്യായനി ആണ് മരിച്ചത്. വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments