Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ
വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ
September 27, 2024
പരപ്പ :
വീട്ടമ്മയെ
തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തി.പരപ്പ പയാളം ഉപ്പാട്ടി മൂലയിലെ
കുമ്പ 65 ആണ് മരിച്ചത്.
വീടനുളിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാകേഷ്
ഏക മകൻ.
Reactions
Post a Comment
0 Comments
code copy
Most Popular
ഹോട്ടൽ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
April 20, 2026
കാഞ്ഞങ്ങാട് വിദ്യാർത്ഥിക്ക് സൂര്യാഘാതം ഏറ്റു
April 16, 2026
വീടു വിട്ട ഭർതൃമതിയായ യുവതി തമിഴ്നാട് യുവാവിനൊപ്പം പോയി
April 20, 2026
Contact form
0 Comments