കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. ആവിയിലെ പരേതനായ അബൂബക്കറിൻ്റെ മകൻ ഹനീഫ 36 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലാണ് മരണം. മാതാവ്: അലീമ. ഭാര്യ റംസീന തെക്കേപ്പുറം . മക്കൾ: അബൂബക്കർ ഹൈദീൻ ആദം, ഫാത്തിമത്ത് റന . സഹോദരങ്ങൾ: അഷറഫ് ഖത്തർ, അനീസ , ഹസീന, ഹൈറുന്നിസ .ഖബറടക്കം ഇന്ന് വൈകീട്ട് ആവിയിൽ നൂറാനമസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് അമ്മാവൻ നാസർ ലാൻ്റ് മാർക്ക് അറിയിച്ചു.
0 Comments