Home
About
Contact
Ticker
6/recent/ticker-posts
Home
യുവതി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
യുവതി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
October 13, 2024
കാഞ്ഞങ്ങാട് : യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർ കൊടവലത്തെ സന്തോഷിൻ്റെ ഭാര്യ സുനിത 44 ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിൻ്റെ അടുക്കള ഭാഗത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച 16 കാരി മരിച്ചു
January 05, 2026
പള്ളിക്കരയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് യുവതികൾ പിടിയിൽ
January 10, 2026
പെൺവാണിഭം: പൊലീസ് ലോഡ്ജ് മുറികൾ തുറന്നപ്പോൾ കണ്ടത്
January 10, 2026
Contact form
0 Comments