Ticker

6/recent/ticker-posts

രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും പോയ ആളെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :രണ്ട് ദിവസം മുൻപ്വീട്ടിൽ നിന്നും പോയആളെ കാൺമാനില്ലെന്നപരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോടോം ഉദയപുരം പുണൂരിലെ സി. കുമാരനെ 54യാണ് കാണാതായത്. 10 ന് രാവിലെ മുതൽ കാൺമാനില്ലെന്നാണ് പരാതി. ഉദയപുരത്തെ വീട്ടിൽ നിന്നും പോയതായിരുന്നു.
ഭാര്യ പ്രജിതയുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments