Ticker

6/recent/ticker-posts

ദുർഗ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. പ്രധാന അധ്യാപകൻ കെ.എൻ. കേശവൻ ഉണ്ണി അന്തരിച്ചു

കാഞ്ഞങ്ങാട് : ദുർഗ ഹയർ സെക്കൻ്ററി സ്കൂട്ടിലെറിട്ട. പ്രധാന അധ്യാപകൻ കെ.എൻ. കേശവനുണ്ണി 84 അന്തരിച്ചു. ഹോസ്ദുർഗ് അലറായി നഗറിലെ വീട്ടിൽ രാത്രിയാണ് മരണം. സംസ്കാരം നാളെ ഉച്ചയോടെ സമുദായ ശ്മശാനത്തിൽ. ഭാര്യ: ബല്ല സ്കൂളിലെ റിട്ട. അധ്യാപിക സുമതി. മക്കൾ: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോ. മിനി കെ. ഉണ്ണി, എഞ്ചിനീയർ സ്വപ്ന കെ. ഉണ്ണി. മരുമക്കൾ: ഡോ. മനോജ്, ശ്രീവൽസൻ എഞ്ചിനീയർ.
Reactions

Post a Comment

0 Comments