വിദ്യാനഗർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
എസ് പി നഗർ പറപ്പാടി ലക്ഷ്മി നിവാസിൽ ഭൈരവ രാജ് 30ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.വർക്ക് ഷോപ്പ് പെയിൻ്റർ ആയിരുന്നു.
ബാബുരാജി (ബേക്കറി, വിദ്യാനഗർ) ൻ്റെയും പി.യു.ഗീത ( അങ്കണവാടി, ബാങ്കോട്) യുടെയും മകനാണ്. ഭാര്യ: ആതിര ( ട്യൂട്ടർ, മാലിക് ദിനാർ നഴ്സിങ്ങ് സ്കൂൾ), മകൾ: ഹിമ.
0 Comments