Ticker

6/recent/ticker-posts

സ്ത്രീകൾക്ക് നേരെ അംഗ വിക്ഷേപം രണ്ട് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :സ്ത്രീകൾക്ക് നേരെ അംഗ വിക്ഷേപം നടത്തിയെന്നതിന് രണ്ട് പേരെ ഹോസ്ദുർഗ് പൊലീസ് പിടികൂടി കേസെടുത്തു. ഇഖ്ബാൽ സ്കൂളിന് സമീപത്ത് നിന്നും 22 കാരനെ ഇന്ന് വൈകിട്ട് ആണ് പിടികൂടി കേസെടുത്തത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ നിന്നും 19കാരനെയും പൊലീസ് പിടികൂടി കേസെടുത്തു. ഇഖ്ബാൽ സ്കൂളിന് സമീപത്തെ യുവാവിനെയാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments