Ticker

6/recent/ticker-posts

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

കാസർകോട്:യുവതിയെ കിണറ്റിൽ
 ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർകോട് പെർണടുക്കയിലെ ലക്ഷ്മി കാന്തിൻ്റെ ഭാര്യ സഹന കുമാരി 35 ആണ് മരിച്ചത്. വീട്ടുപറമ്പിലെ കിണറ്റിൽ ചാടി മരിച്ചതാണെന്ന് പറയുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments