Ticker

6/recent/ticker-posts

അറബിക് പദ്യം ചൊല്ലൽ ഫാദിയ മറിയത്തിന് എ ഗ്രേഡ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവത്തിൽഅറബിക് പദ്യം ചൊല്ലൽഹൈസ്കൂൾ വിഭാഗത്തിൽ ഫാദിയ മറിയത്തിന് എ ഗ്രേഡ്. ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. പിതാവ് മുജീബ് കന്നി.
Reactions

Post a Comment

0 Comments