പയ്യന്നൂർ :കരിവെള്ളൂർ ആണൂരിൽ താമസിക്കുന്ന പി.വി. വിജയകുമാർ 55 ഹൃദയാഘാതം മൂലം നിര്യാതനായി. പയ്യന്നൂർ തെക്കെ മമ്പലത്തെ പരേതരായ കെ. കുഞ്ഞിരാമൻ്റെയും മാണിക്കോത്ത് പി. വി. പത്മിനിയുടെയും മകനാണ് . ഭാര്യ പി. വി. ലത. സഹോദരങ്ങൾ: പി.വി. ജ്യോതി കാഞ്ഞങ്ങാട് , പി . വി .ജയകുമാർ ലേറ്റസ്റ്റ് പത്രം കാഞ്ഞങ്ങാട്. സംസ്ക്കാരം രാവിലെ 11 മണിക്ക് കരിവെള്ളൂർ പെരളം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.
കാഞ്ഞങ്ങാട്ടെ സിനിമ തീയേറ്ററുകളിൽ ഓപ്പറേറ്റർ ആയിരുന്നു. പയ്യന്നൂർ സുമംഗലിതിയേറ്ററിലെ ഓപ്പറേറ്ററായിരുന്നു.
0 Comments