Home
About
Contact
Ticker
6/recent/ticker-posts
Home
നീലേശ്വരത്ത് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു
നീലേശ്വരത്ത് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു
April 21, 2025
നീലേശ്വരം:നീലേശ്വരത്ത് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. പാലക്കാട് നെന്മാറ വലിയങ്ങായി എസ്.വിനീത് 36 ആണ് മരിച്ചത്.
മാർക്കറ്റ് ജംഗ്ഷനിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾക്കിടെ വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് 6.15 മണിയോടെയാണ് അപകടം. റൂഫിംഗ് ഷീറ്റ് പൊട്ടിവീണായിരുന്നു അപകടം.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments