പ്രതിശ്രുത വധുവിനെ കാണാൻ ഫ്ളാറ്റിൽ വന്ന പ്രതിശ്രുത വരനെയും സുഹൃത്തിനെയും ആക്രമിച്ചു. സംഭവത്തിൽ പ്രതിശ്രുത വധുനൽകിയ പരാതിയിൽനാല് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ബംബ്രാണയിലാണ് സംഭവം. 18കാരിനൽകിയപരാതിയിൽ പൂക്കട്ട സ്വദേശികളായ നസീർ , റഫീഖ്, മുഫീദ്, ബാദ്ഷ എന്നിവർക്കെതിരെയാണ് കേസ്. പ്രതിശ്രുത വരനെയും സുഹൃത്തിനെയും തടഞ്ഞ് വെച്ച് അടിച്ചു. ഇത്
0 Comments