കാഞ്ഞങ്ങാട് :
മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.
മഞ്ഞ പിത്തം ബാധിച്ചു മരണപ്പെട്ടു
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കൂളിയങ്കാലിലെ ടി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സഫിയ 62 ആണ് ആശുപത്രിയിൽ മരിച്ചത്. ഖബറടക്കം നാളെ രാവിലെ കൂളിയങ്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ഇർഷാദ് ( അബുദാബി) റാഫി (കൊറിയ ) ഇർഷാന, റിസ്വാന . മരുമക്കൾ: സഫ്രീന, അഷ്റഫ് . സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹ്മാൻ, കുഞ്ഞബ്ദുല്ല പരേതരായ കുഞ്ഞാമു , ഹലിമ.
0 Comments