പരാതിയിൽ സോണിയക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. കരൾ നൽകുന്നതിനുള്ള ഡോണറെ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞായിരുന്നു യുവതി പണം വാങ്ങിയത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി. പിന്നീട് ചെക്ക് വഴി ഏഴ് ലക്ഷം രൂപയും വാങ്ങി. 2023 മെയ് മാസം വരെ ആകെ എട്ട് ലക്ഷം രൂപ വാങ്ങി. പിന്നീട് ഡോണറെ സംഘടിപ്പിച്ചു നൽകിയില്ല. തുടർന്ന് പകുതി തുക തിരിച്ച് നൽകി. ബാക്കി 360000 രൂപ തിരിച്ചു നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസ്'.
0 Comments