Ticker

6/recent/ticker-posts

വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : 14 വയസുകാരനായ വിദ്യാർത്ഥിനിര്യാതനായി.കുറുഞ്ചേരി തുള്ളങ്കല്ലിലെ ശ്രീജേഷി
ൻ്റെ മകൻ പി.എസ്. അഭിരാഗ് ആണ് നിര്യാതനായത്. മാതാവ്
 രേഷ്മ.  വീട്ടിലെ കിടപ്പ് മുറിയിൽ ഇന്ന് രാവിലെ 9 മണിയോടെ മരിച്ച നിലയിൽ കാണുകയായിരുന്നു. 
ബങ്കളം കാക്കാട്ടു സ്കൂൾ വിദ്യാർത്ഥിയാണ്. 
Reactions

Post a Comment

0 Comments