സ്വകാര്യ ബസും വിവാഹ
പാർട്ടി സഞ്ചരിച്ച ബസും കൂട്ടിയിടിച്ചു 15 പേർക്ക് പരിക്കേറ്റു.
കാസർകോട് - മധൂർ റൂട്ടിൽ ഓടുന്ന സുപ്രീം ബസും കല്യാണ പാർട്ടി സഞ്ചരിച്ച ബസും കൂട്ടിമുട്ടയാണ് അപകടം.ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
0 Comments