Ticker

6/recent/ticker-posts

16 കാരിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ പോക്സോ കേസുകൾ

കാഞ്ഞങ്ങാട് :16 കാരിയുടെ പരാതിയിൽ പൊലീസ് രണ്ട് പേർക്കെതിരെ പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പൊലീസുമാണ് കേസുകൾ റജിസ്ട്രർ ചെയ്യാൻ അന്വേഷണമാരംഭിച്ചത്. 2023,24വർഷങ്ങളിലാണ് സംഭവം. തെയ്യം കാണാൻ പോയ സമയം കൊന്നക്കാടിനടുത്തു റോഡിൽ വെച്ച് ഒരാൾ ചുംബിച്ചെന്നാണ് പരാതി. ബന്ധു വീട്ടിൽ പോയ സമയം ഒരാൾ ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിൽ ചിറ്റാരിക്കാൽ പൊലീസും കേസെടുത്തു. പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments