Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കെട്ടഴിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. തിമിരി വലിയ പൊയിലെ കെ.ജയരാജൻ 45 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നാണ് സംഭവം. ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്. ചീമേനി പൊലീസ് ഇൻക്വസ്ററ് നടപടികളാരംഭിച്ചു.
പ്രാട്ട്യൻ കുഞ്ഞപ്പൻ്റെയും
 കൂത്തൂർ രുഗ്മണിയുടെയും മകനാണ്. സഹോദരി ജയലക്ഷ്മി.  ആശുപത്രിയിൽ നിന്നും വലിയപൊയിലിലെ വീട്ടിൽ എത്തിച്ച് 12 മണിക്ക് ശേഷം  തിരുനെല്ലിക്കുന്ന് 
ശ്മശാനത്തിൽ സംസ്കാരം നടക്കും.
Reactions

Post a Comment

0 Comments