Ticker

6/recent/ticker-posts

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 26 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :ഛർദ്ദിയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 26 വയസുകാരൻ മരിച്ചു. പാലാ വയൽ നിരത്തും തട്ട് ചെറു വീട്ടിൽ രവിയുടെ മകൻ സി. രാജീവൻ ആണ് മരിച്ചത്. ഛർദ്ദിയുണ്ടായതിനെ തുടർന്ന് ഇന്നലെ വൈകീട്ട് ആദ്യം ചെറുപുഴ സഹകരണ ആശുപത്രിയിലും ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments