Ticker

6/recent/ticker-posts

ഭാര്യ അജ്ഞാതൻ്റെ കൂടെ പോയതായി ഭർത്താവിൻ്റെ പരാതി

കാസർകോട്: ഭാര്യ ആരുടെയോ കൂടെ പോയെന്ന ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോയിപ്പാടി സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. 30 ന് രാത്രി 11 നും പുലർച്ച 3 നും ഇടമിൽ വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി. കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments