Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെൺകുട്ടിയുടെ മരണം നാടിനെ കണ്ണീരിലാക്കി.കാടുവക്കാട് മഞ്ഞത്തൂരിലെ അശ്വിനി--ബിജു ദമ്പതികളുടെ മകൾ  ദേവ്ന13 യാണ് നിര്യാതയായത്. പിലിക്കോട് സി.കെ.എൻ.എസ്.ജി.എസ്.എസ് സ്കൂളിലെ ഈ വർഷം 9 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിനോദയാത്ര പോയ സമയത്ത് അസുഖ ബാധ അറിഞ്ഞ് കണ്ണൂർ മിംസിൽ പ്രവേ
ശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം ഇന്ന് വൈകുന്നേരം കാടുവക്കാട് യുവധാര ക്ലബ്ബിൽ പൊതുദർശനത്തിന് വച്ചു. മട്ടലായി പൊതു ശ്മശാനത്തിൽ ഇന്ന് രാത്രി സംസ്കാരം നടക്കും.
Reactions

Post a Comment

0 Comments