കാഞ്ഞങ്ങാട് : യുവാവിനെ വീടിൻ്റെ ഉമ്മറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയലിലെ ഗംഗാധരൻ്റെ മകൻ കെ.ജി. അരുൺ 28ആണ് മരിച്ചത്. വീട്ടുകാർകയർ അറുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ജോലി ചെയ്ത് വരികയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments