Ticker

6/recent/ticker-posts

ഓട്ടോറിക്ഷാ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷാ ഡ്രൈവർ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർ ചെമ്മട്ടം വയൽ തോയമ്മലിലെ ഹമീദ് 45 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.
Reactions

Post a Comment

0 Comments