Ticker

6/recent/ticker-posts

യുവതിയെ മൂന്നാം തവണയും കാണാതായി

കാസർകോട്:യുവതിയെ 
മൂന്നാം തവണയും
 കാണാതായി. കേസെടുത്ത് കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അടുക്ക സ്വദേശിനിയായ 21കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം മകൾ തിരിച്ചെത്തിയില്ലെന്ന മാതാവിൻ്റെ പരാതിയിലാണ് കേസ്. രണ്ടാഴ്ച മുൻപും യുവതിയെ കാണാതായിരുന്നു. രണ്ട് മാസം മുൻപും സമാന രീതിയിൽ യുവതിയെ കാണാതായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കണ്ട് കിട്ടിയത്. കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടത്തിന് വിടുകയാണ് ചെയ്തത്.
Reactions

Post a Comment

0 Comments