മാണിക്കോത്ത് പഴയ പള്ളികുളത്തിൽ
കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ച
പാലക്കി സ്വദേശി
അസീസിൻ്റെ മകൻ
അഫാസിൻ്റെ 9 യും
ഹൈദറിൻ്റെ അൻവറി 11
ൻ്റെയും മരണമാണ് നാടിനെ കണ്ണീരിലാക്കിയത്.
ഗുരുതരാവസ്ഥയിലായ
ഹാഷിഫെന്ന കുട്ടിയെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ് .കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ
കുളത്തിൽ വെള്ളം
ഉയർന്നിരുന്നു. ഇതറിയാതെ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ നാടൊന്നടക്കം കണ്ണീരിലായി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
0 Comments