കാഞ്ഞങ്ങാട് : പനിയെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 മാസം പ്രായമുള്ള ആൺകുട്ടി മരിച്ചു.പനത്തടി മാച്ചിപള്ളി ഹൗസിലെ എച്ച്. ആർ. രാജേഷ്, ആതിര ദമ്പതികളുടെ ഏക മകൻ റിധ്വിൻ ആണ്ഇന്ന് രാവിലെ മരിച്ചത്.ചർദ്ദയെ തുടർന്ന് ബന്തടുക്കയി
ലെയും കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചതിന് ശേഷമാണ് മംഗളൂരിലേക്ക് കൊണ്ടുപോയത്. രാവിലെ 7 മണിയോടെയാണ് മരിച്ചത്.
0 Comments