Ticker

6/recent/ticker-posts

യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:യുവാവ് കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാനിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. കോയിപ്പാടി മാവിനക്കട്ടയിലെ ഹരീഷ് ഗട്ടിയുടെ മകൻ നിധിൻ കുമാർ 30 ആണ് മരിച്ചത്. ലൈറ്റ് ആൻ്റ് സൗണ്ട് ജീവനക്കാരനായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments