Ticker

6/recent/ticker-posts

കൈ ഞരമ്പ് മുറിച്ച ശേഷം ഗുളിക കഴിച്ച യുവതി മരിച്ചു

കാസർകോട്: താമ സ്ഥലത്ത്കൈ ഞരമ്പ് മുറിച്ച ശേഷം ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ട യുവതി മരിച്ചു. കുമ്പള സുമേത കോംപ്ലക്സിൽ താമസിച്ചിരുന്ന രഘുവീരൻ്റെ മകൾ ശോഭ ലത 37 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് വീട്ടിൽ അവശനിലയിൽ കണ്ടത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസക്കിടെ ഇന്ന് രാവിലെയാണ് മരണം. 
കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments