Ticker

6/recent/ticker-posts

സ്വന്തം സ്കൂട്ടിയിൽ പോയ യുവതിയെ കാണാതായി

നീലേശ്വരം : അമ്പലത്തിൽ തൊഴാനെന്ന് പറഞ്ഞ്സ്വന്തം സ്കൂട്ടി ഓടിച്ചു
പോയ യുവതിയെ
 കാണാതായതായി പരാതി. കരിന്തളം കീഴ്മാലയിലെ 29 കാരിയെയാണ് കാണാതായത്. തളിയിൽ അമ്പലത്തിൽ തൊഴാൻ പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 10 മണിക്ക് ശേഷം പോയതാണ്. നീലേശ്വരം പൊലീസ് പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments