കാസർകോട്:ഗൃഹനാഥനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിൽ ഇന്ന് രാവിലെ 8.45 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. കറന്തക്കാട്ടെ നാരായണകാമത്തിൻ്റെ മകൻ സുരേഷ് കാമത്ത് 60 ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതൽ കാൺമാനില്ലായിരുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments