Ticker

6/recent/ticker-posts

നീലേശ്വരം ആലിൻ കീഴിലെ ഓട്ടോ ഡ്രൈവർ പ്രസാദ് നിര്യാതനായി

നീലേശ്വരം :നീലേശ്വരം ആലിൻ 
കീഴിലെ ഓട്ടോ ഡ്രൈവർ ശ്രീവൽസം
 പ്രസാദ് 47 നിര്യാതനായി. മംഗലാപുരം ആശുപത്രിയിൽ ഇന്ന് വൈകീട്ടാണ് മരണം. ഇന്നലെ സുഖമില്ലാതെയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ട് മാസം മുൻ ബ്ലോക്ക് നീക്കം ചെയ്യലിന് വിധേയനായിരുന്നു.  വൈനിങ്ങാലിലെ
ടി. സി. കുഞ്ഞിരാമൻ്റെയും പരേതയായ പത്മാവതിയുടെയും മകനാണ്.
ഭാര്യ ദിവ്യ പ്രരപ്പ )
മക്കൾ: പ്രണവ്യ ഗവഃ ടെക്നിക്കൽ സ്കൂൾ ചെറുവത്തൂർ  പ്രണവ് കക്കാട്ട് സ്കൂൾ .
സഹോദരങ്ങൾ: സുശീല,
രമ ,മുരളി പരേതനായ ജയൻ.
Reactions

Post a Comment

0 Comments