Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ലിഫ്റ്റിനടുത്ത് അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ലിഫ്റ്റിനടുത്ത് അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു. ഇന്നലെ രാത്രി 8.30 മണിയോടെ അബോധാവസ്ഥയിൽ കണ്ട തിരുവനന്തപുരം സ്വദേശി ജെ. കെ. രത്നകുമാർ ആചാരി 55 ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനടുത്താണ് ബോധമില്ലാതെ കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്ററ് നടത്തി പോസ്ററ് മോർട്ടം ചെയ്യും.
Reactions

Post a Comment

0 Comments