Ticker

6/recent/ticker-posts

തുണി അലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപെട്ട്  മരിച്ചു.വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ.
മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക 75 യാണ്  മരിച്ചത്.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്  നടത്തിയ  തിരച്ചിലിനൊടുവിൽ 
ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം  കണ്ടെത്തിയത്.
Reactions

Post a Comment

0 Comments