കാഞ്ഞങ്ങാട് : വിസ വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ ബാങ്ക് അകൗണ്ട് വഴി കൈ പറ്റിയ ശേഷം വിസ നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുല്ലൂർ എടമുണ്ടയിലെ വി. നിഖിലിൻ്റെ 30 പരാതിയിൽ പ്രീതി മാത്യുവിനെ തിരെയാണ് കേസ്. വിദേശത്ത് ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് 2022 ഫെബ്രുവരിയിലാണ് പണം കൈപറ്റിയ തെന്ന് പരാതിയിൽ പറയുന്നു.
0 Comments