Ticker

6/recent/ticker-posts

പറമ്പിൽ കെട്ടിയ മൂന്ന് പശുക്കളെ കള്ളന്മാർ കൊണ്ട് പോയി

കാസർകോട്:പറമ്പിൽ കെട്ടിയ മൂന്ന് പശുക്കളെ കള്ളന്മാർ കൊണ്ട് പോയി. ചൗക്കിയിലെ അബ്ദുൾ ജലീലിൻ്റെ ഉടമസ്ഥയിലുള്ള പശുക്കളാണ് മോഷണം പോയത്. വീടിന് തൊട്ടടുത്ത പറമ്പിൽ കെട്ടിയിട്ടിരുന്നിടത്ത് നിന്നുമാണ് മോഷണം പോയത്. 70000 രൂപ നഷ്ടമുണ്ട്. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments