കാസർകോട്: എം ഡി .എം എ ഇനത്തിൽപ്പെട്ടമയക്ക് മരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
3 .530 ഗ്രാം എം.ഡി.എം. എ പ്രതിയിൽ നിന്നും കണ്ടെടുത്തു.
ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെ 50 യാണ് അറസ്റ്റ് ചെയ്തു. കാസർകോട് ഡി.വൈഎസ്.പിയുടെ സ്ക്വാഡ് അംഗങ്ങളും കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്. ബന്ദിയോടുള്ള പൊളിഞ്ഞ കെട്ടിടത്തിനടുത്ത് നിന്നും ഇന്ന് പുലർച്ചെ 3.30 നാണ് അറസ്റ്റ്.
0 Comments