നീലേശ്വരം സ്വദേശിനിയായ യുവ ഡോക്ടർ കുവൈറ്റിൽ മരിച്ചു. പള്ളിക്കരയിലെ
നിഖില പ്രഭാകരൻ 36 ആണ് നിര്യാതയായത്.
വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ജഹറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോകടറാ യിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ആശുപത്രിയിലെ ഡോക്ടർ വിപിൻ ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിവാൻ ഏക മകൻ. ഫഹാഹീലിൽ വ്യാപാരിയായ പ്ര ഭാകരൻ -റീജ ദമ്പതികളുടെ മകളാണ്.
0 Comments