Ticker

6/recent/ticker-posts

സമാന്തര ലോട്ടറി ചൂതാട്ടത്തിനിടെ പടന്നക്കാട് യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : ഒറ്റ നമ്പർ ചൂതാട്ട സംഘത്തിലെയുവാവ് അറസ്റ്റിൽ. പടന്നക്കാട് നിന്നും ഹോസ്ദുർഗ് പൊലീസാണ് പിടികൂടിയത്. ഒഴിഞ്ഞ വളപ്പ് അരവത്തെ ടി. ഷൈജു 37 ആണ് അറസ്റ്റിലായത്. ലോട്ടറി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ്. 4880 രൂപയും മൊബൈൽ ഫോണും കടലാസുകളും പിടികൂടി. ഇന്ന് വൈകീട്ട്  എസ്.ഐ എ. ആർ. സാർഗാദരനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

Reactions

Post a Comment

0 Comments