Ticker

6/recent/ticker-posts

കെ.പി.സതീഷിനും എം. വി. ശ്രീദാസിനും പൊലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം വെള്ളരിക്കുണ്ടിലും ബേക്കലിലും നിയമിച്ചു

കാഞ്ഞങ്ങാട് : ചന്തേര എസ്.ഐ
കെ.പി.സതീഷിനും കാസർകോട് സൈബർ സെൽ എസ്.ഐ
 എം. വി. ശ്രീദാസിനും പൊലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം. സതീഷിനെ വെള്ളരിക്കുണ്ടിലും ശ്രീദാസിനെ ബേക്കലിലും ഇൻസ്പെക്ടർമാരായി നിയമിച്ചു. ബേക്കലിൽ നിന്നും കെ.പി. ഷൈനിനെ അമ്പലത്തറയിലും വെള്ളരിക്കുണ്ടിൽ നിന്നും ടി.കെ. മുകുന്ദനെ ചീമേനിയിലും നിയമിച്ചു.
Reactions

Post a Comment

0 Comments